1. landmark

    ♪ ലാൻഡ്മാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കരക്കുറി, ഒരു സ്ഥലത്തെ തിരിച്ചറിയാനുള്ള വിശേഷചിഹ്നം, എത്തിയ സ്ഥലത്തിന് അടയാളമായ വസ്തു, വഴിയടയാളം, അടയാളം
    3. മുഖമുദ്ര, സ്മാരകചിഹ്നം, അടയാളമുദ്ര, സവിശേഷലക്ഷണം, മുഖ്യസവിശേഷത
    4. അതിരടയാളം, എലുകക്കല്ല്, അതിർത്തിരേഖ, ധാര, നാട്ടക്കല്ല്
    5. വഴിത്തിരിവ്, നാഴികക്കല്ല്, മെെൽക്കുറ്റി, ചിരസ്മരണീയമായ സംഭവം, പ്രധാന ചരിത്രസംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക