1. landscape

    ♪ ലാൻഡ്സ്കേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂദൃശ്യം, ഭൂഭാഗചിത്രം, ഒറ്റനോട്ടത്തിൽകാണുന്നഭൂദൃശ്യം, പ്രകൃതി ദൃശ്യം, പ്രകൃതിചിത്രം
  2. landscaping

    ♪ ലാൻഡ്സ്കേപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതി ചിത്രങ്ങൾ വരയ്ക്കുക
  3. landscape architect

    ♪ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതി ചിത്രകാരൻ
  4. landscape painter

    ♪ ലാൻഡ്സ്കേപ്പ് പെയിന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതിചിത്രകാരൻ
  5. blot on the landscape

    ♪ ബ്ലോട്ട് ഓൺ ദ ലാൻഡ്സ്കേപ്പ്,ബ്ലോട്ട് ഓൺ ദ ലാൻഡ്സ്കേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ഷണപ്രതിഭാസം, ഭീകരരൂപം, വൃത്തികെട്ട കാഴ്ച, ഭൂദൃശ്യത്തിന്റെ ഭംഗി നശിപ്പിക്കുന്ന നിർമ്മിതി, കണ്ണിലെകരട്
    3. നേത്രപീഡ, വിരൂപദൃശ്യം, കണ്ണിലെകരട്, കണ്ണിനു വെറുപ്പായത്, വികൃതമുഖം
    4. കണികാണാൻ കൊള്ളാത്തത്, സൃഷ്ടി വെെകൃതം, പ്രകൃതിയുടെ വികൃതി, പേക്കോലം, കാണാനിഷ്ടപ്പെടാത്തത്
    5. ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
  6. be a blot on the landscape

    ♪ ബീ എ ബ്ലോട്ട് ഓൺ ദ ലാൻഡ്സ്കേപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലുഷമാക്കുക, അഴുക്കു പിടിപ്പിക്കുക, കേടു വരുത്തുക, ചിതയ്ക്കുക, നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക