-
language
♪ ലാംഗ്വേജ്- noun (നാമം)
-
language processor
♪ ലാംഗ്വേജ് പ്രോസസർ- verb (ക്രിയ)
- ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവർത്തനം ചെയ്യുക
-
literary language
♪ ലിറ്റററി ലാംഗ്വേജ്- noun (നാമം)
- സാഹിത്യഭാഷ
-
finger language
♪ ഫിംഗർ ലാംഗ്വേജ്- noun (നാമം)
- അംഗുലീഭാഷ
-
harangue in which both sides indulge in vehemently abusive language
♪ ഹാരംഗ് ഇൻ വിച്ച് ബോത്ത് സൈഡ്സ് ഇൻഡൾജ് ഇൻ വിഹിമെന്റ്ലി അബ്യൂസിവ് ലാംഗ്വേജ്- noun (നാമം)
- പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
-
semitic languages
♪ സെമിറ്റിക് ലാംഗ്വേജസ്- noun (നാമം)
- സെമിറ്റിക് ഭാഷകൾ
-
language laboratory
♪ ലാംഗ്വേജ് ലബോറട്ടറി- noun (നാമം)
- ഓരോരുത്തർക്കും തനിച്ചിരുന്ൻ മുമ്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
- ഓരോരുത്തർക്കും തനിച്ചിരുന്ന് മുന്പു റെക്കോർഡ് ചെയ്ത പാഠങ്ങൾ വഴി ഭാഷ പഠിക്കാൻ സജ്ജമാക്കിയ മുറി
-
sign language
♪ സൈൻ ലാംഗ്വേജ്- noun (നാമം)
- കരവല്ലഭം
- ആംഗ്യഭാഷ
-
language of greece
♪ ലാംഗ്വേജ് ഓഫ് ഗ്രീസ്- noun (നാമം)
- ഗ്രീക്കുഭാഷ
-
romance languages
♪ റൊമാൻസ് ലാങ്ഗ്വേജസ്- noun (നാമം)
- ലത്തീനോൽപന്നഭാഷകൾ