അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
languid
♪ ലാംഗ്വിഡ്
src:ekkurup
adjective (വിശേഷണം)
ആലസ്യത്തിലാഴ്ന്ന, നിരുല്ലാസമായ, സാവധാനമായ, ഉന്മേഷരഹിതമായ, ഉദാസീനമായ
മെല്ലെയുള്ള, സാവകാശമായ, പതുക്കെയുള്ള, ആയാസപ്പെടാത്ത, സ്വസ്ഥമായിരിക്കുന്ന
ക്ഷീണിച്ച, തളർന്ന, രോഗലക്ഷണമുള്ള, രോഗപ്രകൃതിയുള്ള, രോഗംബാധിച്ചതുപോലുള്ള
listless languid
♪ ലിസ്റ്റ്ലെസ് ലാംഗ്വിഡ്
src:ekkurup
adjective (വിശേഷണം)
മുഷിഞ്ഞ, ഉണർച്ചയില്ലാത്ത, ഉന്മേഷമില്ലാത്ത, മടിയനായ, ചുണയില്ലാത്ത
languidness
♪ ലാംഗ്വിഡ്നെസ്
src:ekkurup
noun (നാമം)
ഉറക്കം, മയക്കം, മത്തത, മാൺപ്, മാൻ
മടി, മാന്ദ്യം, ആഹിസ്താ, മന്ദത, ആലസ്യം
ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക