അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
languish
♪ ലാംഗ്വിഷ്
src:ekkurup
verb (ക്രിയ)
വാടുക, തളരുക, ക്ഷീണിക്കുക, കതെയ്ക്കുക, അലമ്പുക
കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക
languishing
♪ ലാംഗ്വിഷിംഗ്
src:ekkurup
adjective (വിശേഷണം)
പ്രേമരോഗം ബാധിച്ച, കാമാതുരനായ, കാമപീഡയുള്ള, വിധുര, പ്രേമവിവശമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക