1. languish

    ♪ ലാംഗ്വിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, തളരുക, ക്ഷീണിക്കുക, കതെയ്ക്കുക, അലമ്പുക
    3. കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
    4. ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക
  2. languishing

    ♪ ലാംഗ്വിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രേമരോഗം ബാധിച്ച, കാമാതുരനായ, കാമപീഡയുള്ള, വിധുര, പ്രേമവിവശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക