1. languor

    ♪ ലാംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
    3. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം, നിശ്ചലത, നെെശ്ചല്യം, നിശ്ചലാവസ്ഥ, വായുസ്തംഭനം
  2. languorous

    ♪ ലാംഗറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലസ്യത്തിലാഴ്ന്ന, നിരുല്ലാസമായ, സാവധാനമായ, ഉന്മേഷരഹിതമായ, ഉദാസീനമായ
    3. ക്ഷീണിച്ച, ഒന്നിലും താൽപര്യമില്ലാത്ത, ഉന്മേഷമില്ലാത്ത, നിസ്തേജ, നിസ്തേജസ്
    4. ഉറക്കം തൂങ്ങുന്ന, മയക്കമുള്ള, നിദ്രാലസമായ, മയങ്ങുന്ന, നിദ്രാലു
    5. മെല്ലെയുള്ള, സാവകാശമായ, പതുക്കെയുള്ള, ആയാസപ്പെടാത്ത, സ്വസ്ഥമായിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക