അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dark lantern
♪ ഡാർക്ക് ലാന്റേൺ
src:crowd
noun (നാമം)
വെളിച്ചം മറയ്ക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ ശരറാന്തൽ വിളക്ക്
magic lantern
♪ മാജിക് ലാന്റൺ
src:crowd
noun (നാമം)
മായാദീപം
ഛായാപ്രദർശനദീപം
lantern
♪ ലാന്റേൺ
src:ekkurup
noun (നാമം)
വിളക്ക്, ദീപം, വെെദ്യുതദീപം, വിദ്യുദ്ദീപം, വിദ്യുച്ഛക്തിവിളക്ക്
വെളിച്ചം, പ്രകാശസ്രോതസ്, വിളക്ക്, ദീപദ്യുതി, വിദ്യൂദ്ദീപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക