1. last lap

    ♪ ലാസ്റ്റ് ലാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അവസാന സമയം
  2. lap

    src:ekkurupShare screenshot
    1. noun (നാമം)
    2. മടിത്തട്ട്, മടി, അങ്കതലം, നൃഞ്ചനി, ഉത്സംഗം
  3. in the lap of the gods

    ♪ ഇൻ ദ ലാപ്പ് ഓഫ് ദ ഗോഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനുഷ്യനു നിയന്ത്രിക്കാവുന്നതിനപ്പുറമുള്ള സാഹചര്യം, ഒരാളിന്റെ കെെയിൽ നിൽക്കാത്തത്, ഒരുവന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യം, ദെെവയോഗം, ദെെവത്തിന്റെ കയ്യിലുള്ളത്
  4. live in the lap of luxury

    ♪ ലൈവ് ഇൻ ദ ലാപ് ഓഫ് ലക്ഷറി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
  5. lap

    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റ്, മത്സരപാതയുടെ ഒരു ചുറ്റ്, കളം, വട്ടം, വലം
    1. verb (ക്രിയ)
    2. ഒന്നോ അതിലധികമോ ചുറ്റു മുമ്പിലാകുക, പിന്നിലാക്കുക, പിൻതുടർന്നു മറികടക്കുക, മറികടകന്നു പോകുക, പിന്തുടർന്നു പിന്നിലാക്കുക
    3. ചുറ്റിപ്പൊതിയുക, പൊതിയുക, ആവരണം ചെയ്യുക, ആച്ഛാദനം ചെയ്യുക, വലയം ചെയ്യുക
  6. lap

    ♪ ലാപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘുവായ ശബ്ദത്തോടെ തിരയടിക്കുക, ലഘുവായ ശബ്ദത്തോടെ ഒഴുകുക, അലയടിക്കുക, തെറിച്ചുവീഴുക, അടിച്ചുതെറിക്കുക
    3. നക്കുക, നക്കിക്കുടിക്കുക, ക്കിയെടുക്കുക, ലേഹനം ചെയ്യുക, അവലേഹിക്കുക
  7. lap something up

    ♪ ലാപ്പ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആർത്തിയോടെ നക്കിക്കുടിക്കുക, ആസ്വദിക്കുക, രുചിക്കുക, രുചിയോടെ തിന്നുക, നൊട്ടിനുണയുക
  8. lap up

    ♪ ലാപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    3. ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
    4. വിഹരിക്കുക, ആമോദിക്കുക, ആരമിക്കുക, ഉല്ലസിക്കുക, ആഹ്ലാദിക്കുക
    5. അഭിരമിക്കുക, ആരമിക്കുക, ആഹ്ലാദിക്കുക, ഉല്ലസിക്കുക, അത്യാനന്ദം കണ്ടെത്തുക
    6. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
  9. in the lap of luxury

    ♪ ഇൻ ദ ലാപ് ഓഫ് ലക്ഷറി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സുഖമായി, യഥാസുഖം, ആർഭാടത്തോടെ, സമൃദ്ധിയുടെ മടിത്തട്ടിൽ, സുഖസൗകര്യങ്ങളോടെ
  10. lap. dash

    ♪ ലാപ്പ്. ഡാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാളിവീഴുക, തിരയടിക്കുക, തെറിക്കുക, അടിച്ചുകയറുക, തെന്നിത്തെറിച്ചു വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക