1. lapsed

    ♪ ലാപ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശീലങ്ങളിൽ വീണ, പഴയദുശ്ശീലങ്ങളിലേക്കു മടങ്ങിയ, ആചാരങ്ങൾ പാലിക്കാത്ത, സ്വമതം ത്യജിച്ച, മുമ്പത്തെ
    3. റദ്ദായ, അസാധുവായ, പ്രാബല്യമില്ലാത്ത, കാലതിരോഹിത, കാലഹരണപ്പെട്ട
  2. lapse

    ♪ ലാപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റ്, പിഴവ്, തോൽവി, ഭ്രംശം, പ്രഭ്രംശം
    3. ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ
    4. കാലപ്രവാഹം, കാലത്തിന്റെ കടന്നുപോക്ക്, ഇടവേള, അന്തരാളം, വിരാമം
    1. verb (ക്രിയ)
    2. കാലംകഴിയുക, കാലഹരണപ്പെടുക, കഥകഴിയുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, അസാധുവാകുക
    3. അവസാനത്തിലെത്തുക, അവസാനിക്കുക, തീരുക, ഒടുങ്ങുക, കടന്നുപോകുക
    4. ഇടിവുപറ്റുക, ജീർണ്ണിക്കുക, അധഃപതിക്കുക, വഷളാകുക, സ്ഥിതി കൂടുതൽ വഷളാകുക
    5. മുൻഅവസ്ഥയിലേക്കു തിരിയുക, തിരികപ്പോകുക, മടങ്ങിപ്പോകുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, വീണ്ടും വഴുതിവീഴുക
  3. doctrine of lapse

    ♪ ഡോക്ട്രിൻ ഓഫ് ലാപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദത്തപഹാരനയം
    3. ദത്തവകാശനിരോധനനയം
  4. pro-lapse

    ♪ പ്രോ-ലാപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാനചലനം
    3. ഭ്രംശം
  5. a lapse of memory

    src:ekkurupShare screenshot
    1. noun (നാമം)
    2. മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക