- phrasal verb (പ്രയോഗം)
കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
- phrase (പ്രയോഗം)
വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
- verb (ക്രിയ)
അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
- verb (ക്രിയ)
കോമാളിവേഷം കെട്ടുക, ബഫൂണായി അഭിനയിക്കുക, കുഞ്ചിരാമനാടുക, കുരങ്ങാടുക, വിഡ്ഢിവേഷം കെട്ടുക