1. lark

    ♪ ലാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളി, കേളി, തമാശ, ക്രീഡ, ലീല
    3. പ്രവർത്തനം, പ്രവൃത്തി, വിനോദവൃത്തി, നേരമ്പോക്ക്, ഹോബി
    1. verb (ക്രിയ)
    2. കളിച്ചുനടക്കുക, ഗൗരവകരമല്ലാത്ത കാര്യങ്ങളിൽ സമയം കളയുക, ആനന്ദം ഉളവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, തായാടുക, കുസൃതി കാട്ടുക
  2. as gay as a lark

    ♪ ആസ് ഗേ ആസ് എ ലാർക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആഹ്ലാദിക്കുക
  3. rise with the lark

    ♪ റൈസ് വിത്ത് ദ ലാർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തെ എഴുന്നേൽക്കുക
  4. larks

    ♪ ലാർക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
    3. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    4. വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
    5. ആഹ്ലാദത്തിമിർപ്പ്, സുഖം, സുഖാസ്വാദനം, ഉല്ലാസം, ഉല്ലാസഘോഷം
    6. കോപ്രായം, വികൃതചേഷ്ടകൾ, കോമാളിത്തരം, കോഷ്ടി, കോമാളിത്തം
  5. with the lark

    ♪ വിത്ത് ദ ലാർക്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരത്തെ, നേരത്തേ, അഗ്രതഃ, പ്രാതസ്തരാം, അതിരാവിലെ
  6. lark aboutaround

    ♪ ലാർക്ക് അബൗട്ടറൗണ്ട്,ലാർക്ക് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
    3. കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
    4. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
    3. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക
  7. larking around

    ♪ ലാർക്കിംഗ് അറൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
  8. larks antics

    src:ekkurupShare screenshot
    1. noun (നാമം)
    2. കളി, കേളി, തമാശ, ക്രീഡ, ലീല
  9. lark aboutaround hosrse aboutaround

    ♪ ലാർക്ക് അബൗട്ടറൗണ്ട് ഹോഴ്സ് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോമാളിവേഷം കെട്ടുക, ബഫൂണായി അഭിനയിക്കുക, കുഞ്ചിരാമനാടുക, കുരങ്ങാടുക, വിഡ്ഢിവേഷം കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക