1. lascivious

    ♪ ലസിവിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമാർത്തമായ, കാമാസക്തമായ, ഭോഗാസക്തമായ, കാമാതുരമായ, കാമക്കണ്ണുള്ള
  2. look lasciviously

    ♪ ലുക്ക് ലാസിവിയസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക
  3. lascivious look

    ♪ ലസിവിയസ് ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിലതയോ കാമാർത്തിയോ സ്ഫുരിക്കുന്ന നോട്ടം, അപാംഗദർശനം, അപാംഗവിലോകനം, കള്ളക്കണ്ണ്, വിഷയാസക്തിയോടെയുള്ള നോട്ടം
  4. lasciviousness

    ♪ ലസിവിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
    3. കാമം, ശൃംഗാരം, ശൃംഗാരകം, വേൾ, അഭികാമം
    4. ആസക്തി, അമിതമായ ഭോഗേച്ഛ, അതികാമം, കാമം, ശൃംഗാരം
    5. ആഗ്രഹം, കാമം, ആസക്തി, തൃഷ്ണ, രതി
    6. കാമം, രാഗം, രക്തി, രതി, രേവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക