- noun (നാമം)
കുടിലതയോ കാമാർത്തിയോ സ്ഫുരിക്കുന്ന നോട്ടം, അപാംഗദർശനം, അപാംഗവിലോകനം, കള്ളക്കണ്ണ്, വിഷയാസക്തിയോടെയുള്ള നോട്ടം
- verb (ക്രിയ)
കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക