1. lash

    ♪ ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ട, ചമ്മട്ടി, ചമ്മട്ട, കശ, കസ
    3. ചാട്ടവാറടി, ചാട്ടയടി, ചമ്മട്ടിയടി, കശ, ചാട്ടപ്രയോഗം
    1. verb (ക്രിയ)
    2. ചാട്ടവാറിനടിക്കുക, ചാട്ടകൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചമ്മട്ടികൊണ്ടു പ്രഹരിക്കുക, ചാട്ടവാർ ചുഴറ്റി അടിക്കുക
    3. കോരിച്ചൊരിയുക, വീശിഅടിക്കുക, ആഞ്ഞടിക്കുക, ശക്തിയായി വീശിയടിക്കുക, അടിച്ചു തകർക്കുക
    4. പെട്ടെന്ന് നിയന്ത്രിക്കാനാകാത്ത രീതിയിൽ നീങ്ങുക, മിന്നായംപോലെ നീങ്ങുക, പെട്ടെന്ന് ശക്തിയായി അനക്കുക, ശബ്ദമുണ്ടാകത്തവണ്ണം ആഞ്ഞുവീശുക, ശക്തിയായി ചലിപ്പിക്കുക
    5. ചാട്ടയടി ഏറ്റിട്ടെന്ന പോലെപ്രേരിപ്പിക്കുക, പ്രകോപിപ്പിക്കുക, പ്രചോദിപ്പിക്കുക, ഉത്തേജിപ്പിക്കുക, പ്രക്ഷോഭിപ്പിക്കുക
    6. കെട്ടിയുറപ്പിക്കുക, വരിഞ്ഞുകെട്ടുക, ദൃഢമായി ബന്ധിക്കുക, കയറുകൊണ്ടു കെട്ടുക, കെട്ടിടുക
  2. lash out

    ♪ ലാഷ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശകാരിക്കുക, വാക്പ്രഹരം നടത്തുക, ചീത്തവിളിക്കുക, പരുഷമായി സംസാരിക്കുക, പരുഷവചനം പറയുക
    3. ശക്തമായി ആക്രമിക്കുക, ആഞ്ഞുവീശുക, ആഞ്ഞടിക്കുക, അടിച്ചുതെറിപ്പിക്കുക, ചുഴറ്റുക
    4. ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക
  3. lash down

    ♪ ലാഷ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
  4. the lash

    ♪ ദ ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദണ്ഡനം, ശരീരദണ്ഡം, ശാരീരികമായ ശിക്ഷ, ഗദാഘാതം, അടിശിക്ഷ
  5. lash out at

    ♪ ലാഷ് ഔട്ട് ആറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    3. ആക്രമിക്കുക, രൂക്ഷവിമർശനം നടത്തുക, ഉപദ്രവിക്കുക, ആക്രമണം നടത്തുക, ചാടിക്കേറി ആക്രമിക്കുക
    4. ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    5. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
    6. ആക്രമിക്കുക, ദേഹോപദ്രവമേല്പക്കുക, കനത്തപ്രഹരമേല്പിക്കുക കെെയേറ്റം ചെയ്യുക, ശാരീരികമായി ആക്രമിക്കുക, ഉപദ്രവിക്കുക
    1. verb (ക്രിയ)
    2. ഊറ്റമായി ആക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, ചെറുക്കുക, ശണ്ഠകൂടുക
  6. tongue-lashing

    ♪ ടംഗ്-ലാഷിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴക്കുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    1. noun (നാമം)
    2. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    3. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    4. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    5. അധിക്ഷേപഭാഷണം, നിന്ദാപ്രസംഗം, ശകാരിച്ചുകൊണ്ടുള്ള സംസാരം, നീണ്ടശകാര പ്രസംഗം, ശകാര വാഗ്ധോരണി
    6. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    1. phrasal verb (പ്രയോഗം)
    2. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    3. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    4. ശാസിക്കുക, ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന
    5. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  7. lashings

    ♪ ലാഷിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു കുന്ന്, വലിയ കൂന, കൂമ്പാരം, പ്രപഞ്ച, പ്രപഞ്ചം
    3. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
    4. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    5. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    6. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക