1. Lash out

    ♪ ലാഷ് ഔറ്റ്
    1. -
    2. തുറന്നടിക്കുക
    1. ക്രിയ
    2. രോഷം പ്രകടിപ്പിക്കുക
  2. Tongue-lashing

    1. ക്രിയ
    2. തീവ്രമായി ശകാരിക്കുക
    3. രൂക്ഷമായി ഭർത്സിക്കുക
  3. Lash

    ♪ ലാഷ്
    1. -
    2. കൺപീലി
    3. ചാട്ട വായുവിൽ ചുഴറ്റിയടിക്കുന്പോൾ ഉണ്ടാക്കുന്ന ശബ്ദം
    4. ചാട്ടക്കയർ
    5. ചാട്ടയുടെ വാർ
    1. നാമം
    2. പ്രഹരം
    3. ചാട്ടവാർ
    4. ചമ്മട്ടി
    5. ചാട്ടയടി
    6. പരുഷവചനം
    7. ചാട്ട വായുവിൽ ചുഴറ്റിയടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം
    8. ചാട്ട വായുവിൽ ചുഴറ്റിയടിക്കുന്പോൾ ഉണ്ടാകുന്ന ശബ്ദം
    1. ക്രിയ
    2. ശാസിക്കുക
    3. വാക്പ്രഹരം നടത്തുക
    4. ചാട്ടകൊണ്ടടിക്കുക
    5. വീശിയടിക്കുക
    6. പെട്ടെന്ൻ നിയന്ത്രിക്കാനാകാത്ത രീതിയിൽ നീങ്ങുക
    7. കയർകൊണ്ട് കെട്ടിയുറപ്പിക്കുക
    8. മിന്നായംപോലെ നീങ്ങുക
  4. Lashing

    ♪ ലാഷിങ്
    1. നാമം
    2. അടി
    3. ചാട്ടയടി
    4. ചാട്ടപ്രയോഗം
    5. കെട്ടിയുറപ്പിക്കാനുള്ള കയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക