1. last

    ♪ ലാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടരുക, തുടർന്നുനില്ക്കുക, നീടുക, അനിശ്ചിതമായി തുടരുക, നീണ്ടുനില്ക്കുക
    3. തുടരുക, അതിജീവിക്കുക, അവശേഷിക്കുക, പിടിച്ചുനില്ക്കുക, പ്രതികൂല സാഹചര്യങ്ങളിലും സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുക
    4. ഈടുനില്ക്കുക, നശിച്ചുപോകാതെ ഒരേ സ്ഥിതിയിലിരിക്കുക, പഴകുക, പഴക്കംചെയ്യുക, കേടുവരാതിരിക്കുക
  2. last

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒടുവിലത്തെ, അന്തിമം, അന്തിമ, അന്ത്യ, അവസാനത്തെ
    3. അവസാന, സമാപക, ചരമ, അവസാനത്തെ, ആന്ത
    4. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
    5. കഴിഞ്ഞ, അവേത, ഇക്കഴിഞ്ഞ, മുൻ, തലേ
    6. അവസാനമായിട്ടുള്ള, ശേഷിക്കുന്നതിൽ അവസാനത്തെ, അവശേഷിക്കുന്ന, ഒടുവിൽ മിച്ചംവന്ന
    1. adverb (ക്രിയാവിശേഷണം)
    2. അവസാനമായി, ഒടുവിൽ, ഏറ്റവും ഒടുവിലായി, ഒടുക്കത്ത്, ഒടുക്കത്തിൽ
    1. noun (നാമം)
    2. ഒടുക്കം, അന്ത്യം, അവസാനം, അറുതി, പരിസമാപ്തി
  3. lastly

    ♪ ലാസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, ആകപ്പാടെ, അവസാനം
  4. at last

    ♪ ആറ്റ് ലാസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അന്ത്യത്തിൽ, അവസാനമായി, ഒടുക്കം, ഒടുവിൽ, ചിരസ്യ
  5. lasting

    ♪ ലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഈടുറ്റ, ഈടുനില്ക്കുന്ന, നിലനില്ക്കുന്ന, സ്ഥായി, ശാശ്വതമായ
  6. last lap

    ♪ ലാസ്റ്റ് ലാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അവസാന സമയം
  7. last born

    ♪ ലാസ്റ്റ് ബോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒടുവിൽജനിച്ച
  8. last laugh

    ♪ ലാസ്റ്റ് ലാഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയിയാവുക
  9. last-ditch

    ♪ ലാസ്റ്റ്-ഡിച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റകെെയായ, അവസാനശ്രമായ, അവസാന, അവസാനത്തെ, അന്തിമ
  10. last thing

    ♪ ലാസ്റ്റ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറങ്ങാൻ പോകും മുമ്പ് അവസാനമായി ചെയ്യുന്ന കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക