- phrase (പ്രയോഗം)
അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ
അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
- noun (നാമം)
അവസാനവാക്ക്, പരമാവധി, പാരമ്യം, ഏറ്റവും അനുകൂലമായ അവസ്ഥ. വെെശിഷ്ട്യത്തിന്റെ മികച്ച മാതൃക, പരമോത്കർഷം