- idiom (ശൈലി)
അവസാനമടുത്ത, വിലയോന്മുഖ, അവസാനിക്കാറായ, തീരെ ദുർബ്ബലമായ, പൊളിഞ്ഞ
തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ
- adjective (വിശേഷണം)
ഏറെക്കാലം നിലനിൽക്കുന്ന, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന, ചിരം
- phrase (പ്രയോഗം)
അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ
അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
- adjective (വിശേഷണം)
അറ്റകെെയായ, അവസാനശ്രമായ, അവസാന, അവസാനത്തെ, അന്തിമ
- idiom (ശൈലി)
അവസാന ആശ്രയമായി, അറ്റകെെയായി, മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ, കടശിക്കെെയ്ക്ക്, അവസാനക്കെെയായി