1. latch

    ♪ ലാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. തഴു, തഴുത്, കുറ്റിക്കൊളുത്ത്, സാക്ഷ, സാക്ഷാ
    1. verb (ക്രിയ)
    2. തഴുതിടുക, കൊളുത്തിടുക, പൂട്ടുക, കൊളുത്തുക, കുറ്റിക്കൊളുത്തിടുക
  2. latch on to somebody or something

    ♪ ലാച്ച് ഓൺ ടു സംബഡി ഓർ സംതിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പറ്റിച്ചേരുക
  3. latch on

    ♪ ലാച്ച് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെളിച്ചം കാണുക, ബുദ്ധിഉദിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക
    1. phrasal verb (പ്രയോഗം)
    2. അർത്ഥം ഉൾക്കൊള്ളുക, മനസ്സിലാക്കുക, അർത്ഥം ഗ്രഹിക്കുക, ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
    3. ധരിക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, കണ്ടറിയുക, പഠിക്കുക
    1. verb (ക്രിയ)
    2. അറിയുക, നണ്ണുക, തെരിയുക, കണ്ണു തുറക്കുക, ഉപലഭിക്കുക
  4. off the latch

    ♪ ഓഫ് ദ ലാച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, അടയ്ക്കാത്ത, അസംവൃത, വിവൃതമായ, വ്യായത
  5. latch on to

    ♪ ലാച്ച് ഓൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
    3. പെട്ടെന്നു സംഗതി മനസ്സിലാകുക, പിടികിട്ടുക, കാര്യം പിടികിട്ടുക, ഗ്രഹിക്കുക, മനസ്സിലാക്കുക
    4. മുറുക്കിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, മുഷ്ടിയാൽ ഗ്രഹിക്കുക, പിടിക്കുക, കടന്നുപിടിക്കുക
    5. മനസ്സിലാക്കുക, അറിയുക, ഗ്രഹിക്കുക, അർത്ഥം ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
    6. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക