1. Latch on

    ♪ ലാച് ആൻ
    1. ഉപവാക്യ ക്രിയ
    2. തൂങ്ങിക്കിടക്കുക
    3. പറ്റിചേരുക
    1. ക്രിയ
    2. മനസ്സിലാക്കുക
  2. Latch on to somebody or something

    ♪ ലാച് ആൻ റ്റൂ സമ്പാഡി ഓർ സമ്തിങ്
    1. ഭാഷാശൈലി
    2. പറ്റിച്ചേരുക
  3. Latch

    ♪ ലാച്
    1. -
    2. കതകിന്റെ കൊളത്ത്
    3. അകത്തു നിന്ന് പിടിതിരിച്ചും പുറത്തുനിന്ന് താക്കോലുപയോഗിച്ചും തുറക്കാവുന്ന വാതിൽപ്പൂട്ട്
    1. നാമം
    2. കുറ്റിക്കൊളുത്ത്
    3. കതകിന്റെ കൊളുത്ത്
    4. തഴുത്
    1. ക്രിയ
    2. കുറ്റിക്കൊളുത്തിടുക
    3. തഴുതിടുക
    4. തഴുതിട്ട് അടഞ്ഞു കിടക്കുക
    5. കതകിൻറെ കൊളുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക