1. latency

    ♪ ലേറ്റൻസി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ ഒരു ഡാറ്റക്ക് വേണ്ടി നിർദ്ദേശം നൽകിക്കഴിഞ്ഞാൽ അതു ലഭിക്കുന്നതുവരെയുള്ള സമയം
    3. സജ്ജിവമായതിൽ നിന്നും ഇല്ലാതാവുക
  2. sleep latency

    ♪ സ്ലീപ് ലേറ്റൻസി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണർന്നിരിക്കുന്ന അവസ്ഥയിൽനിന്നും ഉറക്കത്തിലേക്കുള്ള സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക