1. later

    ♪ ലേറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്നീടുള്ള, ശേഷമുള്ള, ഔർദ്ധകാലിക, പിൻവരുന്ന, തുടർന്നുവരുന്ന
    1. adverb (ക്രിയാവിശേഷണം)
    2. പിന്നീട്, പിൽക്കാലത്ത്, കാലക്രമേണ, ക്രമാൽ, ആയിട്ട്
    3. പിന്നീട്, സമീപഭാവിയിൽ, കുറച്ചുകാലം കഴിഞ്ഞ്, അതുകഴിഞ്ഞ്, ശേഷം
  2. lateral

    ♪ ലാറ്ററൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരികിലുള്ള, പാർശ്വസ്ഥമായ, പാർശ്വികമായ, വശത്തുള്ള, ഒരു വശവശത്തുള്ള
    3. വ്യവസ്ഥാപിത രീതിയിൽനിന്നു മാറിയുള്ള, യാഥാസ്ഥിതികമല്ലാത്ത, ഭാവനാപരമായ, സൃഷ്ട്യുന്മുഖമായ, നൂതനകണ്ടുപിടിത്തമായ
  3. long lateral

    ♪ ലോംഗ് ലാറ്ററൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദീർഘഭുജങ്ങളുള്ള
  4. multi lateral

    ♪ മൾട്ടി ലാറ്ററൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബഹുമുഖമായ
  5. later on

    ♪ ലേറ്റർ ഓൺ,ലേറ്റർ ഓൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നീട്, വയ്യേ, ആർവ്വാക്, പിറകേ, പിൽക്കാലത്ത്
    3. പിന്നീട്, പിൽക്കാലത്ത്, കാലക്രമേണ, ക്രമാൽ, ആയിട്ട്
    4. പിന്നീട്, പിന്നെ, പിറക്, ആർവ്വാക്, പിറകേ
    5. പിന്നീട്, സമീപഭാവിയിൽ, കുറച്ചുകാലം കഴിഞ്ഞ്, അതുകഴിഞ്ഞ്, ശേഷം
    6. ഭാവിയിൽ, പിന്നീട്, വരുംസമയം, വരും കാലത്ത്, ഇനിമേൽ
    1. verb (ക്രിയ)
    2. ഇപ്പോഴല്ല, പിന്നെ, പിന്നീട്, ഏതെങ്കിലും സമയത്ത്, ഒരു സമയത്ത്
  6. later than

    ♪ ലേറ്റർ ദാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിൻകാലത്തെ, ഉത്തരകാലീനമായ, പിൽക്കാലത്തുള്ള, പുറകെയുള്ള, അനന്തരകാലീന
    1. preposition (ഗതി)
    2. കഴിഞ്ഞ്, കടന്ന്, അതിക്രമിച്ച്, അതീതമായി, ശേഷം
  7. laterally

    ♪ ലാറ്ററലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നെടുങ്ങനെ, തിരശ്ചീനമായി, വശത്തേയ്ക്ക്, ഒരു വശത്തേയ്ക്ക്, വശത്തായി
  8. no later than

    ♪ നോ ലേറ്റർ ദാൻ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താമസിക്കാതെ, നേരത്തേ, മുമ്പേ
  9. at a later point

    ♪ ആറ്റ് എ ലേറ്റർ പോയിന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താഴെ, അടിയിൽ, ഭൂമിയിൽ, തുടർന്ന്, പിന്നാലെ
  10. laters

    ♪ ലേറ്റേഴ്സ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. വിക്ഷപണി യാത്രാശിസ്സ്, വന്ദനം, സുഖമസ്തുതേ, വിട, ജയാശംസ
    3. യാത്രാശ്ശിസ്സ്! ശ്രേയസ്സ് ഭവിക്കട്ടെ! ശൂഭയാത, ശുഭാശംസകൾ, യാത്രാവന്ദനം, ശുഭമസ്തു! യാത്രാശംസ! ഭദ്രം ഭൂയാത്! സുഖമായി പോയിവരുക! സ്വസ്തി! നമസ്കാരം! ശുഭം ഭവിക്കട്ട! ദെെവം അനുഗ്രഹിക്കട്ടെ! സ്വഗ്ത്യസ്തു! പ്രയാണമംഗളോപചാരം! വരട്ടെ!, ജയമംഗളം
    4. വിക്ഷപണി യാത്രാശിസ്സ്, വന്ദനം, സുഖമസ്തുതേ, വിട, ജയാശംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക