1. latter

    ♪ ലാറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്നീടുള്ള, രണ്ടാമതുവരുന്ന, ഒരുകാലഘട്ടത്തിന്റെ അന്ത്യത്തിൽ വരുന്ന, സമാപക, അന്തിമ
    3. അവസാനം പറഞ്ഞ, ഒടുവിൽ പറഞ്ഞ, രണ്ടാമത്തെ, അവസാനത്തെ, രണ്ടിൽ ഒടുക്കത്തേതായ
  2. latterly

    ♪ ലാറ്റർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഈയിടെയായി, അടുത്ത കാലങ്ങളിലായി, ഈയടുത്ത്, ഇടക്കാലത്ത്, സമീപഭൂതകാലത്ത്
    3. ഒടുവിൽ, അവസാനം, വഴിയെ, ഒടുക്കം, ആത്യന്തികമായി
  3. latter-day

    ♪ ലാറ്റർ-ഡെ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇക്കാലത്തുള്ള, ഇപ്പോഴുള്ള, ആധുനിക, നവീന, നവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക