1. laud

    ♪ ലോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
  2. lauded

    ♪ ലോഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    3. ഐതിഹ്യമാനമുള്ള, ഐതിഹാസിക മാനമുള്ള, പ്രസിദ്ധനായ, പേർപെറ്റ, സുപ്രസിദ്ധനായ
    4. ഇഷ്ട, ഇഷ്ടമുള്ള, ഹൃദ്യം, പ്രത്യേക പ്രീതിയുള്ള, ദയിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക