1. a hollow laugh

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പൊള്ളയായ ചിരി
    3. കൃത്രിമമായ ചിരി
    4. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും പുറമെ ചിരിക്കുക
  2. good for a laugh

    ♪ ഗുഡ് ഫോർ എ ലാഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആസ്വാദ്യകരമായ
  3. horse laugh

    ♪ ഹോഴ്സ് ലാഫ്
    src:crowdShare screenshot
    1. noun (നാമം)
    2. അട്ടഹാസം
    3. പൊട്ടിച്ചിരി
  4. last laugh

    ♪ ലാസ്റ്റ് ലാഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയിയാവുക
  5. raise a laugh

    ♪ രെയ്സ് എ ലാഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരെ ചിരിപ്പിക്കുക
  6. no laughing matter

    ♪ നോ ലാഫിങ് മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗൗരവമുള്ള വിഷയം
  7. laughing stock

    ♪ ലാഫിംഗ് സ്റ്റോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസപാത്രം, വിഡ്ഢി, കോമാളി, പടുഭോഷൻ, മണ്ടൻ
  8. laugh

    ♪ ലാഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി
    3. രസിപ്പിക്കുന്നവൻ, നർമ്മസചിവൻ, തമാശക്കാരൻ, പരിഹസിക്കുന്നവൻ, ജോക്കർ
    4. നേരമ്പോക്ക്, കളി, യാപ്യം, വിനോദം, നർമ്മഭാഷണം
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
    3. അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക, പരിഹസിച്ചു ചിരിക്കുക, നിന്ദിക്കുക
  9. laugh something off

    ♪ ലാഫ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചിരിച്ചുതള്ളുക, നിസ്സാരമായി തള്ളിക്കളയുക, ചിരിച്ചുതള്ളിക്കളയുക, തള്ളിക്കളയുക, നിസ്സാരമാക്കുക
  10. laugh a way

    ♪ ലാഫ് എ വെ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിരിച്ചു തള്ളിക്കളയുക
    3. നിസ്സാരമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക