1. laughter

    ♪ ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിരിക്കൽ, ചിറി, കിറി, അടക്കിപ്പിടിച്ചു ചിരിക്കൽ
    3. ചിരി, ഹേലി, കളി, നേരമ്പോക്ക്, തമാശ
  2. loud laughter

    ♪ ലൗഡ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അട്ടഹാസച്ചിരി
  3. homeric laughter

    ♪ ഹോമെറിക് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചത്തിലുള്ള പൊട്ടിച്ചിരി
  4. uncontrolled bursting of laughter

    ♪ അൺകൺട്രോൾഡ് ബേസ്റ്റിംഗ് ഓഫ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിരിയുടെ അനിയന്ത്രിതമായ പൊട്ടിത്തെറി
  5. fits of laughter

    ♪ ഫിറ്റ്സ് ഓഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
  6. gales of laughter

    ♪ ഗെയിൾസ് ഓഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
  7. roar with laughter

    ♪ റോർ വിത്ത് ലാഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
    3. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
  8. dissolve into laughter

    ♪ ഡിസോൾവ് ഇൻടു ലാഫ്റ്റർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആർക്കുക, കൂക്കിയാർക്കുക, അട്ടഹസിക്കുക, കൂട്ടച്ചിരിയിലാകുക, പൊട്ടിച്ചിരിക്കുക
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
  9. paroxysms of laughter

    ♪ പാരോക്സിസംസ് ഓഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളക്കം, പൊട്ടിച്ചിരി, അനിയന്തിതമായ പൊട്ടിച്ചിരി, നിയന്ത്രിക്കാനാവാത്ത പൊട്ടിച്ചിരി, പ്രഹസനം
  10. roar of laughter

    ♪ റോർ ഓഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക