1. launch

    ♪ ലോഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, ഇറക്കുക, വിടുക, വെള്ളത്തിലിറക്കുക, നീറ്റിലിറക്കുക
    3. വിക്ഷേപണം നടത്തുക, ബഹിരാകാശത്തേക്കു വിക്ഷേപിക്കുക, നിലത്തുനിന്നു പൊങ്ങുക, വിടുക, അയയ്ക്കുക
    4. മുമ്പോട്ടയയ്ക്കുക, എറിയുക, പറത്തുക, പറത്തിക്കുക, വലിച്ചെറിയുക
    5. സമാരംഭിക്കുക, ആരംഭിക്കുക, ഉപക്രമിക്കുക, പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക
    6. പ്രാരംഭമിടുക, തുടങ്ങുക, ആരംഭിക്കുക, പെട്ടെന്നു തുടങ്ങുക
  2. launching site

    ♪ ലോഞ്ചിംഗ് സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. റോക്കറ്റ് വിക്ഷേപണസ്ഥലം
  3. launch vehicle

    ♪ ലോഞ്ച് വെഹിക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിക്ഷേപണ വാഹനം
  4. launch into

    ♪ ലോഞ്ച് ഇൻടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടന്നുകയറുക, സമാരംഭിക്കുക
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, കോലുക, തുടക്കം കുറിക്കുക, തൊട്ടുക
    3. ആരംഭിക്കുക, തുടങ്ങുക, ഉപക്രമിക്കുക, സമാരംഭിക്കുക, അരങ്ങിടുക
    4. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
    5. സമീപിക്കുക, കൈകാര്യംചെയ്ക, മുതിരുക, പ്രവർത്തി ആരംഭിക്കുക, പണിതുടങ്ങുക
  5. be launched

    ♪ ബി ലോഞ്ച്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുതിച്ചുയരുക, കുതിച്ചുപൊങ്ങുക, വിക്ഷേപിക്കപ്പെടുക, വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക
    1. phrasal verb (പ്രയോഗം)
    2. നിലത്തുനിന്നു കുത്തനെഉയരുക, നിലത്തുനിന്നുയരുക, നിലത്തുനിന്നുപൊങ്ങുക, വിമാനം പുറപ്പെടുക, പറക്കാൻ തുടങ്ങുക
  6. launch oneself

    ♪ ലോഞ്ച് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊളിയിടുക, വെള്ളത്തിൽ ചാടുക, മുങ്ങുക, വീഴുക, ഇറങ്ങുക
    3. ആയുക, മുന്നോട്ടു കുതിക്കുക, നിവേശിക്കുക, ഊളിയിടുക, പാഞ്ഞുകയറുക
    4. മുങ്ങുക, ഊളിയിടുക, താഴുക, ചാടുക, കുതിച്ചുചാടുക
    5. ഇരച്ചുകയറുക, ഊറ്റമായി പാഞ്ഞടുക്കുക, പാഞ്ഞുകയറുക, മുന്നോട്ടു കുതിച്ചുപായുക, ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങുക
  7. launching

    ♪ ലോഞ്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, പ്രദർശിപ്പിച്ചു ബോദ്ധ്യപ്പെടുത്തൽ, പ്രദർശനം, കാണിക്കൽ, പ്രദർശിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക