1. launder

    ♪ ലോണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസ്ത്രമലക്കുക, അലക്കുക, കഴുകുക, ശുദ്ധിയാക്കുക, വെള്ളമോ മറ്റുദ്രാവകങ്ങളോ ഉപയോഗിച്ച് അഴുക്കു നീക്കുക
  2. launderer

    ♪ ലോണ്ടറർ
    src:crowdShare screenshot
    1. noun (നാമം)
    2. രജകൻ
  3. money laundering

    ♪ മണി ലോണ്ടറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പണപ്രക്ഷാളനം
    3. കള്ളപ്പണം വെളുപ്പിക്കൽ
  4. anti-money laundering

    ♪ ആന്റി-മണി ലോൺഡറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും
  5. laundered

    ♪ ലോണ്ടേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക