1. lavishly appointed

    ♪ ലവിഷ്ലി അപ്പോയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖഭോഗസമൃദ്ധമായ, ആഡംബരസമൃദ്ധമായ, ധനസമൃദ്ധമായ, ആഡംബരപൂർണ്ണമായ, ആർഭാടമുള്ള
    3. ആഡംബരപൂർവ്വമായ, ആഢംബരസമന്വിതമായ, അമിതവ്യയദ്യോതകമായ, ധാരാളിത്തമായ, ചതുർവ്വിധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക