1. law

    ♪ ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാ, നിയമം, നിയാമം, നേമം, ചട്ടം
    3. നിയമം, നേമം, പ്രയമം, വിധി, ധർമ്മം
    4. വ്യവഹാരത്തൊഴിൽ, അഭിഭാഷകവൃത്തി, ന്യായാസനം, വക്കീൽത്തൊഴിൽ, അഭിഭാഷകവൃന്ദം
    5. വ്യവഹാരം, നിയമവാഴ്ച, കോടതിവ്യവഹാരം, നീതിന്യായം, വിവാദം
    6. നീതിനിർവഹണക്കാർ, നീതിപാലകർ, പോലീസ്, ക്രമസമാധാനപാലകസേന, നിയമപാലകർ
  2. by-law

    ♪ ബൈ-ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപനിയമം, തദ്ദേശനിയമം, ചട്ടം, ശാസനം, നിയമം
  3. lawful

    ♪ ലോഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസാരിയായ, നിയമപര, നിയമത്തെ സ്ഥാപിക്കുന്ന, യഥാന്യായമായ, നിയമപ്രകാരമുള്ള
    3. നിയമാനുവർത്തിയായ, നിയമം പാലിക്കുന്ന, വൃത്താനുസാര, ചട്ടങ്ങളെയും വിധികളെയും അനുസരിക്കുന്ന, നിയമത്തിനു വഴങ്ങുന്ന
  4. in law

    ♪ ഇൻ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഭാര്യയുടെയോ ഭർത്താവിന്റെയോ ബന്ധു
    3. വിവാഹം മൂലമുള്ള ബന്ധം
  5. bye-law

    ♪ ബൈ-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമാവലി
    3. ഉപധർമ്മം
  6. mob-law

    ♪ മോബ്-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ആൾക്കൂട്ടം
    3. അക്രമശിക്ഷാനിയമം
  7. sea-law

    ♪ സീ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽനിയമം
  8. case law

    ♪ കേസ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
  9. sods law

    ♪ സോഡ്സ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യർ എന്തെങ്കിലും ചെയ്യാൻ പോകുന്ന സമയത്ത് അത് നടക്കാതിരിക്കാൻ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന സങ്കൽപം
    3. മനുഷ്യർ എന്തെങ്കിലും ചെയ്യാൻ പോകുന്ന സമയത്ത് അത് നടക്കാതിരിക്കാൻ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന സങ്കല്പം
  10. poor law

    ♪ പുവർ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സാധുരക്ഷാ നിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക