1. lawbreaker

    ♪ ലോബ്രേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമലംഘകൻ, കുറ്റവാളി, വൻകുറ്റവാളി, അപരാധി, ഭയങ്കരകുറ്റവാളി
  2. law-breaker

    ♪ ലോ-ബ്രേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റക്കാരൻ, കുറ്റവാളി, ദുഷ്കർമ്മി, ദ്രോഹി, അപകാരി
    3. ഖലൻ, ഖലാധമൻ, നീചൻ, അധമൻ, ദുർമ്മാർഗ്ഗി
  3. lawbreaking

    ♪ ലോബ്രേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരാധിയായ, കുറ്റക്കാരനായ, നിയമവിധേയമല്ലാത്ത, നിയമം അനുസരിക്കാത്ത, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന
    3. അപരാധിയായ, തെറ്റുപറ്റുന്ന, കുറ്റം ചെയ്യുന്ന, അപരാധം ചെയ്യുന്ന, വഴിവിട്ടുപോകുന്ന
    4. തെറ്റുചെയ്യുന്ന, അപരാധം ചെയ്യുന്ന, കുറ്റം ചെയ്യുന്ന, കുറ്റക്കാരനായ, ദണ്ഡ്യനായ
    5. നിയമവിരുദ്ധമായ, നിയമാനുസൃതമല്ലാത്ത, അവിധി, ധർമ്മോപേക്ഷകമായ, നിയമമനുവദിക്കാത്ത
    1. noun (നാമം)
    2. തെറ്റ്, തെറ്റായ പ്രവൃത്തി, പാപം, വിച, തെറ്റുചെയ്യൽ
    3. നീചത്വം, ദുഷ്ടി, ഹീനത, ഹീനത്വം, അവഗീതം
    4. കുറ്റം, കുറ്റകൃത്യം, അപരാധം, ദോഷം, പാതകം
    5. തത്ത്വദീക്ഷയില്ലായ്മ, നീചത്വം, തെമ്മാടിത്തം, ദുഷ്ടി, ഹീനത
    6. ഉല്ലംഘനം, വഴിപിഴ, ലംഘനം, അതിക്രമം, അതിലംഘനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക