1. law-making

    ♪ ലോ-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യം നടത്തുന്ന, കാര്യനിർവ്വാഹകചുമതലയുള്ള, നിർവർത്തക, നിർവഹിക്കുന്ന, നിർവാഹക
    3. നിയമനിർമ്മാണപരമായ, നിയമനിർമ്മാണം നടത്തുന്ന, നിയമസംബന്ധമായുള്ള, നിയമനിർമ്മാണത്തിന് അധികാരമുള്ള, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
  2. lawmaking

    ♪ ലോമെയ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിനിധി സഭയെ സംബന്ധിച്ച, നിയമനിർമ്മാണസഭയെ സംബന്ധിച്ച, നിയമനിർമ്മാണം നടത്തുന്ന, നിയമനിർമ്മാണത്തെ സംബന്ധിച്ച, നിയമനിർമ്മാണാധികാരമുള്ള
  3. lawmaker

    ♪ ലോമെയ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാതാ, നിയമസഭാംഗം, നിയമനിർമ്മാണസഭാംഗം, നിയമനിർമ്മാണസമിതിയംഗം, ജനപ്രതിനിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക