1. laxity

    ♪ ലാക്സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ
    3. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം
    4. ശ്രദ്ധക്കുറവ്, അശ്രദ്ധ, മിദ്ധം, അജാഗ്രത, അനവധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക