1. lay

    ♪ ലെ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഹിതനല്ലാത്ത, അദീക്ഷിതനായ, ഗൃഹസ്ഥ, സാധാരണക്കാരനായ, പുരോഹിതനായി വാഴിക്കാത്ത
    3. സാധാരണ, വിദ്യയില്ലാത്ത, സാങ്കേതികവെെദഗ്ദ്ധ്യമില്ലാത്ത, ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടിമാത്രം ഒരു തൊഴിലിൽ ഏർപ്പെടുന്ന, പ്രത്യേകവെെദഗ്ദ്ധ്യമൊന്നുമില്ലാത്ത
  2. lay

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടുക, വയ്കകുക, വെക്കുക, കിടത്തുക, പടിയിക്കുക
    3. അടിത്തറയിടുക, പ്രതിഷ്ഠിക്കുക, സ്ഥാപിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
    4. വാതുവയ്ക്കുക, പന്തയം വയ്ക്കുക, പന്തയം കൂറുക, പന്തയം കെട്ടുക, പരീക്ഷിച്ചുനോക്കുക
    5. ഉന്നയിക്കുക, ചർച്ചക്കായി അവതരിപ്പിക്കുക, മുന്നോട്ടുവയ്ക്കുക, റിക്കാർഡുചെയ്ക, എടുത്തുകാട്ടുക
    6. ചുമത്തുക, കുറ്റം ചുമത്തുക, ബന്ധിപ്പിക്കുക, ആരോപിക്ക, ഉത്തരവാദിയാക്കുക
  3. lay-off

    ♪ ലെ-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേഓഫ്, താത്കാലികമായി തൊഴിലിൽനിന്നു മാറ്റിനിർത്തൽ, ജോലിക്കുറവു മൂലമുള്ള താൽക്കാലിക പിരിച്ചുവിടൽ, ജോലിക്കാരെ തൽക്കാലം പിരിച്ചയയ്ക്കൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ
  4. lay off

    ♪ ലെ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യുന്നതു നിർത്തിവയ്ക്കുക, നിർത്തുക, ത്യജിക്കുക, കെെവെടിയുക, ഉപേക്ഷിക്കുക
  5. lay into

    ♪ ലെ ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്രമിക്കുക, അക്രമിക്കുക, കയ്യാടുക, കടന്നാക്രമിക്കുക, അടിക്കുക
    3. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
  6. to lay at

    ♪ ടു ലേ ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓങ്ങുക
  7. lay waste

    ♪ ലെ വേസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിലംപരിശാക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക
  8. lay waste

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നശിപ്പിക്കുക, നാശമാക്കുക, തരിശാക്കുക, നിലംപരിശാക്കുക, അതിക്രമം പ്രവർത്തിക്കുക
  9. to lay in

    ♪ ടു ലേ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംഭരിക്കുക
  10. lay plates

    ♪ ലെ പ്ലേറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീവണ്ടിപ്പാളങ്ങൾ നിരത്തുക
    3. ഉറപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക