1. lay something aside

    ♪ ലെ സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
    3. ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
    4. അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
  2. lay aside

    ♪ ലെ അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കരുതിവയ്ക്കുക, മിച്ചം വയ്ക്കുക, ലാഭിക്കുക, സഞ്ചയിക്കുക, നീക്കിവയ്ക്കുക
    1. verb (ക്രിയ)
    2. തള്ളുക, പാടെ നിരാകരിക്കുക, പരസ്യമായി നിരാകരിക്കുക, കെെവിടുക, പരിത്യജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക