1. lay at the door of

    ♪ ലെ ആറ്റ് ദ ഡോർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോപിക്ക, അദ്ധ്യാരോപിക്കുക, മേൽചുമത്തുക, കെട്ടിച്ചമച്ചു പറയുക, ചുമത്തുക
    1. verb (ക്രിയ)
    2. ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, അതിദേശിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക
    3. കുറ്റപ്പെടുത്തുക, പഴിക്കുക, പഴിപറയുക, പഴി ചാരുക, കുറ്റം എടുത്തുപറയുക
    4. പഴിചാരുക, ആരോപിക്ക, മറ്റെരുത്തന്റെ തലയിൽ പഴിചുമത്തുക, ചുമത്തുക, അദ്ധ്യാരോപിക്കുക
    5. ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, കാരണത്വേ സംബന്ധിപ്പിക്കുക, ഖ്യാതി കൊടുക്കുക
    6. ആരോപിക്ക, കാരണം ആരോപിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക, ചുമത്തുക, സ്ഥാപിക്കുക
  2. lay something at someone's door

    ♪ ലെ സംതിംഗ് ആറ്റ് സംവൺസ് ഡോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റപ്പെടുത്തുക, ആരോപിക്കുക, ചുമത്തുക, ഉത്തരവാദിയാക്കുക, ദോഷം ഉള്ളതായി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക