- phrasal verb (പ്രയോഗം)
സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
- phrasal verb (പ്രയോഗം)
കെെവയ്ക്കുക, കെെയിൽ കിട്ടുക, പിടിക്കുക, പിടികിട്ടുക, പിടിയിലാക്കുക
കിട്ടുക, ലഭിക്കുക, കെെയിൽ വരുക, കെെയിൽകിട്ടുക, കെെവരുത്തുക. കരഗതമാക്കുക
തലയിൽ കെെവച്ച് അനുഗ്രഹിക്കുക, അനുഗ്രഹിക്കുക, ആശീർവദിക്കുക, ആശംസിക്കുക, ശംസിക്കുക
- phrase (പ്രയോഗം)
അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
- phrasal verb (പ്രയോഗം)
നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
- idiom (ശൈലി)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
- phrasal verb (പ്രയോഗം)
രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
- phrasal verb (പ്രയോഗം)
താഴെവയ്ക്കുക, വയ്ക്കുക, നിക്ഷേപിക്കുക, പ്രതിഷ്ഠിയ്ക്കുക, നിലത്തുവയ്ക്കുക
താഴെ വയ്ക്കുക, പരിത്യജിക്കുക, അടിയറവു വയ്ക്കുക, വച്ചൊഴിയുക, സമർപ്പിക്കുക
നിയതരൂപംനൽകുക, നിബന്ധന ചെയ്ക, എഴുതിവയ്ക്കുക, രേഖപ്പെടുത്തുക, ക്രമമായി അണിനിരത്തുക
ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക, വില്പനയ്ക്കായി സദാ സ്റ്റോക്കിൽ ഉണ്ടായിരിക്കുക, സംഭരിച്ചുസൂക്ഷിക്കുക