1. lay down one's arms

    ♪ ലെ ഡൗൺ വൺസ് ആംസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെവിരി മുട്ട്, കുരട്ട, മണിബന്ധം, വിരൽമുട്ട്, മോതിരക്കണ്ണി
    1. verb (ക്രിയ)
    2. നിബന്ധനകൾക്കു വിധേയമായി കീഴടങ്ങുക, പ്രത്യേക വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ആയുധം വച്ചു കീഴടങ്ങുക, എടുത്തുപറയുന്ന നിബന്ധനകളിൽ കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക
    3. കീഴടങ്ങുക, അടിയറ വയ്ക്കുക, ശരണം ഗമിക്കുക, ആയുധം വയ്ക്കുക, ആയുധം വച്ചു കീഴടങ്ങുക
    4. നിരായുധമാകുക, ആയുധം വയ്ക്കുക, ആയുധം വച്ചുകീഴടങ്ങുക, ആയുധം താഴെ വയ്ക്കുക, ഒരുപ്രദേശത്തുനിന്നു സെെന്യം മാറിപ്പോകുക
    5. കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക, സ്വാധീനപ്പെടുക, കീഴ്പ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക