1. lay low

    ♪ ലെ ലോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിപ്പിക്കുക, ദുർബ്ബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ബലം കെടുത്തുക, ബലക്ഷയം വരുത്തുക
    3. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക
    4. തളർത്തുക, ദുർബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ക്ഷീണിപ്പിക്കുക, ബലം കെടുത്തുക
    5. കിടത്തിക്കളയുക, അടിപണിയിക്കുക, അടിയറവു പറയിക്കുക, പരവശനാക്കുക, അടിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക