1. layout

    ♪ ലേഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖാചിത്രം, രൂപരേഖ, ഏകദേശരൂപം, സജ്ജീകരണം, രൂപകല്പന
    3. രൂപകല്പന, വിന്യാസം, വിന്യസനം, വിധാനം, അവതരണം
  2. lay hands on

    ♪ ലെ ഹാൻഡ്സ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെവയ്ക്കുക, കെെയിൽ കിട്ടുക, പിടിക്കുക, പിടികിട്ടുക, പിടിയിലാക്കുക
    3. കിട്ടുക, ലഭിക്കുക, കെെയിൽ വരുക, കെെയിൽകിട്ടുക, കെെവരുത്തുക. കരഗതമാക്കുക
    4. തലയിൽ കെെവച്ച് അനുഗ്രഹിക്കുക, അനുഗ്രഹിക്കുക, ആശീർവദിക്കുക, ആശംസിക്കുക, ശംസിക്കുക
  3. lay down the law

    ♪ ലെ ഡൗൺ ദ ലോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
  4. lay something down

    ♪ ലെ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴെവയ്ക്കുക, വയ്ക്കുക, നിക്ഷേപിക്കുക, പ്രതിഷ്ഠിയ്ക്കുക, നിലത്തുവയ്ക്കുക
    3. താഴെ വയ്ക്കുക, പരിത്യജിക്കുക, അടിയറവു വയ്ക്കുക, വച്ചൊഴിയുക, സമർപ്പിക്കുക
    4. നിയതരൂപംനൽകുക, നിബന്ധന ചെയ്ക, എഴുതിവയ്ക്കുക, രേഖപ്പെടുത്തുക, ക്രമമായി അണിനിരത്തുക
    5. ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക, വില്പനയ്ക്കായി സദാ സ്റ്റോക്കിൽ ഉണ്ടായിരിക്കുക, സംഭരിച്ചുസൂക്ഷിക്കുക
  5. lay something aside

    ♪ ലെ സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
    3. ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
    4. അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
  6. lay

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടുക, വയ്കകുക, വെക്കുക, കിടത്തുക, പടിയിക്കുക
    3. അടിത്തറയിടുക, പ്രതിഷ്ഠിക്കുക, സ്ഥാപിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
    4. വാതുവയ്ക്കുക, പന്തയം വയ്ക്കുക, പന്തയം കൂറുക, പന്തയം കെട്ടുക, പരീക്ഷിച്ചുനോക്കുക
    5. ഉന്നയിക്കുക, ചർച്ചക്കായി അവതരിപ്പിക്കുക, മുന്നോട്ടുവയ്ക്കുക, റിക്കാർഡുചെയ്ക, എടുത്തുകാട്ടുക
    6. ചുമത്തുക, കുറ്റം ചുമത്തുക, ബന്ധിപ്പിക്കുക, ആരോപിക്ക, ഉത്തരവാദിയാക്കുക
  7. lay eyes on

    ♪ ലെ ഐസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, കണ്ണെറിയുക, കാണുക, കൂട്ടത്തിൽനിന്നു ഒന്നിനെ പ്രത്യേകം തിരിച്ചറിയുക
  8. clap eyes on, lay eyes on, set eyes on

    ♪ ക്ലാപ് ഐസ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
  9. lay something bare

    ♪ ലെ സംതിംഗ് ബെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  10. lay something in

    ♪ ലെ സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക