- phrasal verb (പ്രയോഗം)
പരത്തിയിടുക, വിരിക്കുക, പരിസ്തരിക്കുക, വിരിച്ചിടുക, വിടർത്തിക്കാട്ടുക
ബാഹ്യരേഖവരയ്ക്കുക, കരടുചിത്രം വരയ്ക്കുക, രൂപരേഖവരയ്ക്കുക, ചിത്രം വരയ്ക്കുക, വർണ്ണിക്കുക
ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
- phrasal verb (പ്രയോഗം)
നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
- phrasal verb (പ്രയോഗം)
രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
- phrasal verb (പ്രയോഗം)
താഴെവയ്ക്കുക, വയ്ക്കുക, നിക്ഷേപിക്കുക, പ്രതിഷ്ഠിയ്ക്കുക, നിലത്തുവയ്ക്കുക
താഴെ വയ്ക്കുക, പരിത്യജിക്കുക, അടിയറവു വയ്ക്കുക, വച്ചൊഴിയുക, സമർപ്പിക്കുക
നിയതരൂപംനൽകുക, നിബന്ധന ചെയ്ക, എഴുതിവയ്ക്കുക, രേഖപ്പെടുത്തുക, ക്രമമായി അണിനിരത്തുക
ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക, വില്പനയ്ക്കായി സദാ സ്റ്റോക്കിൽ ഉണ്ടായിരിക്കുക, സംഭരിച്ചുസൂക്ഷിക്കുക
- phrasal verb (പ്രയോഗം)
സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
- phrasal verb (പ്രയോഗം)
സൗകര്യം ചെയ്തുകൊടുക്കുക, സംഭരിച്ചുകൊടുക്കുക, സജ്ജീകരണം ചെയ്തുകൊടുക്കുക, ഏർപ്പാടുചെയ്തു കൊടുക്കുക, ഏർപ്പെടുത്തുക
- verb (ക്രിയ)
ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
- verb (ക്രിയ)
കുറ്റപ്പെടുത്തുക, ആരോപിക്കുക, ചുമത്തുക, ഉത്തരവാദിയാക്കുക, ദോഷം ഉള്ളതായി പറയുക