1. lay to rest

    ♪ ലെ ടു റെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടക്കംചെയ്യുക, മണ്ണിടുക, മറചെയ്യുക, മറവുചെയ്യുക, ശവദാഹം നടത്തുക
    3. ശവം കല്ലറയിൽ അടക്കം ചെയ്യുക, കല്ലറയിൽ വയ്ക്കുക, മറമാടുക, മറയ്ക്കുക, പ്രേതക്കല്ലറയിൽ വയ്ക്കുക
    4. ശവമടക്കുക, ശവം മറവു ചെയ്ക, ശവം മണ്ണിൽ കുഴിച്ചിടുക, ശവംഅടക്കംചെയ്യുക, ശവദാഹം നടത്തുക
    5. കുഴിച്ചിടുക, മറവു ചെയ്യുക, ശവം മറവു ചെയ്യുക, പ്രേതം മറവു ചെയ്ക, ശവം അടക്കം ചെയ്യുക
  2. laying to rest

    ♪ ലെയിംഗ് ടു റെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരം, ശവസംസ്കാരചടങ്ങ്, ഉത്തരകർമ്മം, ഉദകക്രിയ, സലിലക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക