1. laydown

    ♪ ലെഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വയ്ക്കുക, വെക്കുക, ഇടുക, താഴെ വയ്ക്കുക, എടുത്തുവയ്ക്കുക
  2. lay down

    ♪ ലെ ഡൗൺ,ലെ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രൂപംകൊടുക്കുക, രൂപപ്പെടുത്തുക, ചട്ടംകൂട്ടുക, ചിട്ടയിൽ ക്രമപ്പെടുത്തുക, നിയതരൂപം നൽകുക
    1. verb (ക്രിയ)
    2. പറഞ്ഞുകൊടുക്കുക, നിർദ്ദേശിക്കുക, നിയമപരമായി നിർദ്ദേശിക്കുക, അടിച്ചേല്പിക്കുക, അനുശാസിക്കുക
    3. പ്രതിഷ്ഠിക്കുക, മനസ്സിൽ പ്രതിഷ്ഠിക്കുക, രേഖപ്പെടുത്തുക, എഴുതിവയ്ക്കുക, വിശദമാക്കുക
    4. നിയമമാക്കുക, ചട്ടമാക്കുക, നിയം നിർമ്മിക്കുക, മുറയിടുക, ചട്ടം നിശ്ചയിക്കുക
    5. വ്യവസ്ഥ വയ്ക്കുക, നിബന്ധന ഏർപ്പെടുത്തുക, എടുത്തുപറയുക, വ്യവസ്ഥ ഉന്നയിക്കുക, വ്യക്തപ്പെടുത്തുക
    6. തീർപ്പുകല്പിക്കുക, ആജ്ഞാപിക്കുക, വിധിക്കുക, കല്പിക്കുക, പ്രഖ്യാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക