1. layer

    ♪ ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാളി, പൊളി, പോള, അട്ടി, നിര
  2. mine layer

    ♪ മൈൻ ലെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രത്തിൽ മൈനിടുന്നതിനുള്ള കപ്പൽ
  3. appleton layer

    ♪ ആപ്പിൾടൺ ലേയർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യന്തരീക്ഷത്തിൽ റേഡിയോതരംഗങ്ങൾ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും, ഏകദേശം 150 മൈൽ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മൺഡലം
  4. upper layer

    ♪ അപ്പർ ലേയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തലക്കം, മുകളിലത്തെ അറ്റം, മേലറ്റം, മേല്, മുകൾ
  5. outer layer

    ♪ ഔട്ടർ ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർഭാഗം, പുറഭാഗം, പുറം, ബാഹ്യവശം, പുറമേയുള്ള ഭാഗം
  6. come off in layers

    ♪ കം ഓഫ് ഇൻ ലേയേഴ്സ്,കം ഓഫ് ഇൻ ലേയേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടരുക, ഉരിയുക, വെടിക്കുക, ശകലീഭവിക്കുക, പൊളിഞ്ഞുവരുക
    3. പൊളിഞ്ഞുവരുക, പൊളിഞ്ഞുപോകുക, പാളികളായി അടർന്നുപോവുക, പടംപൊഴിക്കുക, ഉരിഞ്ഞുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക