1. lay something bare

    ♪ ലെ സംതിംഗ് ബെയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  2. to lay bare

    ♪ ടു ലേ ബെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക
    3. നഗ്നമാക്കുക
  3. laying bare

    ♪ ലെയിംഗ് ബെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, വെളിപ്പെടുത്തൽ, പ്രകാശനം, ചകാസനം, മറമാറ്റൽ
  4. lay bare

    ♪ ലെ ബെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഗ്നമാക്കുക, വിവസ്ത്രീകരിക്കുക, അനാവൃതമാക്കുക, തുണിയുരിയുക, വസ്ത്രം അഴിക്കുക
    3. തുറന്നുകാട്ടുക, അനാവരണം ചെയ്യുക, ചെമ്പുതെളിയിക, വെളിപ്പെടുത്തുക, മൂടിമാറ്റുക
    4. മൂടി നീക്കുക, മറ മാറ്റുക, മറനീക്കുക, മറയെടുക്കുക, അനാച്ഛാദനം ചെയ്യുക
    5. അനാവരണം ചെയ്യുക, നഗ്നമാക്കുക, വസ്ത്രം അഴിക്കുക, തുണിയഴിക്കുക, വിവസ്ത്രമാകുക
    6. വിശ്വസിച്ചുപറയുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക, സ്വകാര്യമായി പറയുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക