1. layout

    ♪ ലേഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖാചിത്രം, രൂപരേഖ, ഏകദേശരൂപം, സജ്ജീകരണം, രൂപകല്പന
    3. രൂപകല്പന, വിന്യാസം, വിന്യസനം, വിധാനം, അവതരണം
  2. lay out

    ♪ ലെ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമീകരിച്ചുവയ്ക്കുക, പൊതുപ്രദർശനത്തിനു വയ്ക്കുക, ക്രമീകരിക്കുക, സജ്ജീകരിക്കുക, അടുക്കിവയ്ക്കുക
    3. തലയ്ക്കുതട്ടി ബോധരഹിതമാക്കുക, അടിച്ചുബോധം കെടുത്തുക, തലയ്ക്കടിച്ചുബോധം കെടുത്തുക, അടിച്ചു ബോധരഹിതനാക്കുക, മൃതപ്രായമാക്കുക
    4. ചിത്രീകരിക്കുക, സ്പഷ്ടമായി കാണിക്കുക, വിവരിക്കുക, രൂപരേഖയുണ്ടാക്കുക, രൂപരേഖ ചിത്രീകരിക്കുക
    5. ചെലവിടുക, ചെലവു കൊള്ളുക, മുടക്കുക, അടച്ചു തീർക്കുക, അടയ്ക്കുക
    6. മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
    1. verb (ക്രിയ)
    2. ക്രമീകരിക്കുക, ക്രമപ്പെടുത്തുക, തയ്യാറാക്കുക, അടുക്കുക, ഒതുക്കുക
    3. അണിനിരത്തുക, സജ്ജീകരിക്കുക, നിരനിരയായി വയ്ക്കുക, അടുക്കുക, ക്രമപ്പെടുത്തുക
    4. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക
    5. നിലത്തു തള്ളിയിടുക, മറിച്ചിടുക, വീഴ്ത്തുക, മലർത്തിയടിക്കുക, തട്ടി നിലത്ത് ഇടുക
    6. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക