- adjective (വിശേഷണം)
ഏറ്റവും പുതിയ പരിഷ്കാരമായ, ആധുനികപരിഷ്കാരത്തിനു യോജിച്ച, ഏറ്റവും ഒടുവിലത്തെ പരിഷ്കാരം അനുസരിച്ചുള്ള, ഇപ്പോഴത്തെ രീതിക്കുള്ള, ലോകാനുരൂപമായ
- phrase (പ്രയോഗം)
തികച്ചും ഇന്നത്തെ രീതിയിലുള്ള, ഈ നിമിഷത്തിലെ ഫാഷനായ, ജനപ്രിയ, ജനസമ്മതമായ, ജനപ്രിയശെെലിയിലുള്ള
ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള