അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
leach
♪ ലീച്ച്
src:ekkurup
verb (ക്രിയ)
അരിക്കുക, കഴുകി അരിക്കുക, ഊറ്റുക, കഴുകി ഊറ്റുക, അനുയോജ്യമായ ലായകം ഖരപദാർത്ഥിലൂടെ കടത്തി അതിൽ അലിയുന്ന പദാർത്ഥം കഴുകിക്കളയുക
stick like a leach
♪ സ്റ്റിക്ക് ലൈക്ക് എ ലീച്ച്
src:crowd
idiom (ശൈലി)
വിടാതെ പിടികൂടുക
leach through
♪ ലീച്ച് ത്രൂ
src:ekkurup
verb (ക്രിയ)
കുതിർക്കുക, നയ്ക്കുക, ഉള്ളിൽകടക്കുക, അരിച്ചിറങ്ങുക, ഊറിച്ചെല്ലുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക