1. Lead

    ♪ ലെഡ്
    1. -
    2. ഈയത്തകിട്
    3. അച്ചടിയിൽ വരികൾക്കിടയിൽ ഇടമുണ്ടാവാനിടുന്ന ലെഡ്ഡ്
    4. ഈയക്കട്ടി
    5. പെൻസിലിലെ ഈയക്കോല്
    1. നാമം
    2. അടയാളം
    3. ആരംഭം
    4. നേതൃത്വം
    5. അന്തരം
    6. മാതൃക
    7. വിവരം
    8. ഈയം
    9. കാരീയം
    10. ഈയക്കോൽ
    11. നായകത്വം
    12. വഴികാട്ടൽ
    13. മാർഗദർശനം
    14. കറുത്തീയം
    1. ക്രിയ
    2. നയിക്കുക
    3. വഞ്ചിക്കുക
    4. എത്തിച്ചേരുക
    5. വഴികാട്ടുക
    6. വശീകരിക്കുക
    7. പ്രേരിപ്പിക്കുക
    8. ഈയം പൊതിയുക
    9. അച്ചടിവരികളുടെയിടയ്ക്ക് ലെഡ്ഡിടുക
    10. നേതൃത്വം വഹിക്കുക
    11. ആദ്യം ചീട്ടിറക്കുക
    12. മാർഗ്ഗദർശിയായിരിക്കുക
    13. സ്വാധീനിക്കുക
    14. കൊണ്ടുപോകുക
    15. മുൻപിലായിരിക്കുക
    16. നയിച്ചുകൊണ്ടുപോകുക
    17. നായകനാകുക
  2. Leads

    ♪ ലീഡ്സ്
    1. വിശേഷണം
    2. നയിക്കുന്ന
    1. ക്രിയ
    2. നയിക്കുക
  3. Leading

    ♪ ലീഡിങ്
    1. -
    2. മുഖ്യമായ
    3. വളരെ പ്രധാനപ്പെട്ട
    1. വിശേഷണം
    2. പ്രമുഖമായ
    3. പ്രധാനപ്പെട്ട
    1. ക്രിയ
    2. വഴികാട്ടുക
  4. Red lead

    ♪ റെഡ് ലെഡ്
    1. നാമം
    2. ചുവന്നചായം
  5. Lead off

    ♪ ലെഡ് ഓഫ്
    1. നാമം
    2. തുടക്കം
    1. ക്രിയ
    2. തുടങ്ങുക
  6. Jump-lead

    1. നാമം
    2. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
    3. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
  7. Leadingly

    1. -
    2. നയിച്ചുകൊണ്ട്
  8. Black-lead

    1. നാമം
    2. കറുത്തീയം
    3. കറുത്തീയ്യം
  9. White lead

    ♪ വൈറ്റ് ലെഡ്
    1. നാമം
    2. വെള്ളിയം
    3. ഒരുവക വെള്ളച്ചായം
  10. Follow lead

    ♪ ഫാലോ ലെഡ്
    1. ക്രിയ
    2. മാതൃക പിന്തുടരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക